Bulbbul Movie Review In Malayalam<br />സ്ത്രീപക്ഷ സിനിമകൾ കഴിഞ്ഞ കുറച്ചു കാലമായി ഒരുപാട് ഇറങ്ങുന്നുണ്ട്. പക്ഷെ ഒരു ഹൊറാർ കഥ സ്ത്രീ പക്ഷത്തുനിന്ന് പറഞ്ഞു കേൾക്കൽ കുറവായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബുൾബുൾ ഒരു സ്ത്രീപക്ഷ ഹൊറാർ ഡ്രാമയായി വിസ്മയിപ്പിക്കുകയാണ്.
